NEWS

READ MORE

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ

വാൽപ്പാറയില്‍ വൃദ്ധയെ പുലി കൊന്നു ഭക്ഷിച്ചു

‘കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി’; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

തിരുവനന്തപുരത്തെ വാഹനാപകടം: മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാഫലം

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളജ് മാനേജ്മെന്റ്

ENTERTAINMENT

READ MORE

പ്രേമലു 2 ഉപേക്ഷിച്ചു, അതിന് പകരം എത്തുന്നതാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്; ദിലീഷ് പോത്തൻ

തിയേറ്ററിൽ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ നസ്ലെൻ നായകനായി എത്തിയ പ്രേമലു. ചിത്രം…

‘എല്ലാത്തിനും ഒരു പരിധിയുണ്ട്, എനിക്കിത് വെറുമൊരു വിഷു പോസ്റ്റർ ആയിട്ട് തോന്നിയില്ല’; മന്തി പരസ്യ വിവാദത്തിൽ ഉണ്ണി മുകുന്ദൻ

ചേർത്തലയിൽ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തിൽ ശ്രീകൃഷ്ണനെ ഉൾപ്പെടുത്തിയതിൽ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. മെഹര്‍ മന്തി റസ്റ്റൊറന്റ് ഉടമ…

‘വാഴ വളരുന്നു…’; 150 കോടി കടന്ന് രണ്ടാം ഭാഗം; പിന്നാലെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിന്‍ ദാസ്

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് വാഴ 2. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ആദ്യ…

ദളപതി വിജയ്‌യുടെ ‘ജനനായകൻ’ ലീക്ക് ആയ സംഭവം; അഞ്ചിലേറെ പേർ പിടിയിൽ

ദളപതി വിജയ് (Thalapathy Vijay) നായകനായ ‘ജന നായകന്‍’ (Jana Nayagan) ഓണ്‍ലൈനില്‍ ലീക്കായ സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ ക്രൈം…

SPORTS

READ MORE

ചരിത്ര നേട്ടവുമായി സ്മൃതി മന്ധാന; റെക്കോര്‍ഡില്‍ രോഹിതിനെ വെട്ടി!

ഡര്‍ബന്‍: ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ധാന. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന…

Read More

ഹർദികിന്റെ ‘ക്യാപ്റ്റൻ കളിയിൽ’ സഹികെട്ട് താരങ്ങൾ; ബുംറയുമായി വാക്കുതർക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും

ഹര്‍ദികിന്റെ ‘ക്യാപ്റ്റന്‍ കളിയില്‍’ സഹികെട്ട് താരങ്ങള്‍; ബുംറയുമായി വാക്കുതര്‍ക്കം, അസ്വസ്ഥത പ്രകടിപ്പിച്ച് രോഹിതും മുംബൈ: ഐപിഎല്ലില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ തമ്മിലുള്ള…

Read More

82 കോടി രൂപ; വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് സമ്മാനത്തുക; ചാംപ്യൻമാർക്ക് എത്ര കിട്ടും?

‘ചുമ്മാ കരയല്ലേ ആവശ്യമില്ലാതെ!’; കുഞ്ഞു ധ്യാനിനെ ആശ്വസിപ്പിക്കാൻ വീഡിയോ കോളിലെത്തി ‘സഞ്ജു ചേട്ടൻ’

അരങ്ങേറ്റ സീസണിൽ തന്നെ തീയായി; ഇന്ത്യക്കിതാ പുതിയ ഫിനിഷർ; ആരാണ് മുകുൾ ചൗധരി?

അവസാന പന്തു വരെ നാടകീയത, ത്രില്ലർ പോരിൽ ഡൽഹിയെ ഒരു റണ്ണിന് വീഴ്ത്തി ​ഗുജറാത്ത്, ​ഗില്ലിനും സംഘത്തിനും ആദ്യ ജയം

Weather

ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

തിരുവനന്തപുരം :സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.അതേസമയം,…

Read More

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി ക​ല്ല്…

Read More

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന് സ്ഥലത്തെത്തി റവന്യൂ മന്ത്രി മാധ്യമങ്ങൾക്ക്…

Read More

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും,…

Read More

ഇന്നലത്തെ മഴ മൂടലിലും ജന നിബിഢമായി ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റ്.

ഇന്ന് വെള്ളിയാഴ്ച ഹാപ്പിനെസ്സ് ഫെസ്റ്റിൽ കാസറഗോഡ് ചുരിഗ അവതരിപ്പിക്കുന്ന കനല്ലാട്ടം. അതിമനോഹരമായ ഈ ദൃശ്യ വിരുന്ന് ആസ്വദിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് സംവദിക്കാൻ ഫെസ്റ്റിൽ റോബോട്ടുകളും. … ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക്…

Read More

കല്ലൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

മുത്തങ്ങ: വയനാട് മുത്തങ്ങ കല്ലൂരില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് ദാരുണമായി മരണപ്പെട്ടു. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം…

Read More

പതിനാറുകാരന് കൂട്ടുകാരുടെ ക്രൂരമര്‍ദ്ധനമേറ്റ സംഭവം; ഒരാള്‍ പിടിയില്‍

കല്‍പ്പറ്റ: മോശം വാക്ക് വിളിച്ചെന്നാ രോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരുത്തനെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടന്‍ വീട്ടില്‍ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ യു ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ്…

Read More

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം; 24 മരണം, 20ലധികം കുട്ടികളെ കാണാനില്ല

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചു. കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായിട്ടുണ്ട്. പ്രദേശത്തെ വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 23 പെണ്‍കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. ടെക്‌സസ് ഹില്‍…

Read More

Our Visitor

110108
Users Today : 269
Users Yesterday : 786
Users Last 7 days : 3958
Users Last 30 days : 18825
Users This Month : 11141
Users This Year : 60753
Total Users : 110108
Views Today : 425
Views Yesterday : 1365
Views Last 7 days : 6308
Views Last 30 days : 29504
Views This Year : 97141
Total views : 192777
Who's Online : 7

CRICKET LIVE SCORE

error: Content is protected !!
Verified by MonsterInsights